ഭാഷാ പരിമളം, സാഹിത്യ കൂട്ടായ്മ പ്ര വർത്തനോദ്ഘാടവും കേരളപ്പിറവി ദിനാഘോഷവും 30 .10 .2017 തിങ്കളാഴ്ച .10 .30 -ന് എക്കണോമിക്സ് വിഭാഗം നക്ഷത്ര വനം ഉദ്യാനം. മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്നു. കായംകുളം എം.എസ് എം കോളേജ് മലയാള വിഭാഗം ആധ്യക്ഷ ഡോ.എം.കെ ബീന ഉദ്ഘാടനം നടത്തി.
